Kannur | 04 Dec, 2022 (3 months, 2 weeks ago)

Criminal Law

🙏

ഇത് കാണുന്ന നല്ല മനസ്സുള്ള advocate ആരെങ്കിലും ഉണ്ടെങ്കിൽ please legal help 🙏 Contact number :9961727997 എന്റെ ഒരു ബന്ധുവിനെതീരെ അയല്പക്കത്തെ വീട്ടുകാരൻ ഒരു വ്യാജ പരാതി കൊടുത്തു. Pocso കേസിൽ അറസ്റ്റിൽ ആണ്.വളരെ പാവപെട്ട ഒരു കുടുംബം ആണ് (2മാനസിക രോഗികൾ ഉള്ള വീട് കൂടിയാണ് ) 4ദിവസം ആയി (ഈ 4ദിവസം സത്യാവസ്ഥ എന്ത് എന്ന് പേർസണൽ ആയി അന്വേഷിക്കുക ആയിരുന്നു ഞാൻ )ആ നാട്ടിൽ പോയി പലരോടും ഞാൻ അന്വേഷിച്ചു ആരും തന്നെ പരാതിക്കാരാന് അനുകൂലമായി ഒരു വാക്ക് പോലും പറയുന്നില്ല. കള്ള കേസിൽ കുടുക്കിയതാണെന്നാണ് എല്ലാവരും പറയുന്നത്.കുറച്ച് മുൻപാണ് ഇദ്ദേഹം ഒരുചെറിയ കച്ചവട സ്ഥാപനം വീടിന് മുൻപിൽ തുടങ്ങിയത്(ലോണും മറ്റുമൊക്കെയായി തുടങ്ങിയതാണ് ).അത് തുടങ്ങിയതിൽ തന്നെ ഈ പരാതിക്കാരന് അതൃപ്‌തി ഉണ്ടായിരുന്നു.പരാതിക്കാരനും അയാളുടെ വീടിന് മുൻപിൽ വ്യാപര സ്ഥാപനം ഉണ്ട്. അതിന്റെ വൈരാഗ്യം ആണെന്നാണ് നാട്ടുകാർ പറയുന്നത്
Answers

No answer exists

-6097602

Advice on call

Fixed fee on-call advice
from expert lawyers.

talk to a lawyer

Get free Quotes

Post a requirement & get quotes from verified lawyers.

Get Free Legal Advice

Need legal help?

Send us your requirements and get free proposals directly to your inbox.

Get free proposals